പത്തനംതിട്ട : പോക്സോ കേസിൽ പ്രതിയെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി. റാന്നി അയിരൂർ വെള്ളിയറ ഈശ്വരവിലാസം വീട്ടിൽ അഖിൽ ജിത്തിനെയാണ് കോടതി വിട്ടയച്ചത്. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി മഞ്ജിത്ത് ടി. ആണ് പ്രതി ഭാഗം വാദം കേട്ട് വിചാരണ കൂടാതെ തന്നെ കുറ്റവിമുക്തനാക്കിയത്. രണ്ടാം പ്രതിക്ക് വേണ്ടി അഡ്വ: അഭിലാഷ് ഗോപൻ ഹാജരായി.
Advertisements


