കെ. എം മാണി രാഷ്ട്രീയത്തിലെ കരുണ; പുസ്തക പ്രകാശനം ഇന്ന് 

 കെ.എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ വിവിധ സന്ദർഭങ്ങൾ കോർത്തിണക്കി ടി.ദേവപ്രസാദ് രചിച്ച പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. ‘കെ.എം മാണി രാഷ്ട്രീയത്തിലെ കരുണ’ എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. കേരള കോൺഗ്രസ് എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ രാവിലെ 10 മണിക്കാണ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്. പാർട്ടി ചെയർമാൻ ജോസ് കെ മാണിയും ദേവപ്രസാദും ചേർന്ന് പുസ്തകം പ്രകാശനം ചെയ്യും. 

Advertisements

Hot Topics

Related Articles