നവോദയ പ്രവേശനം ; ഇപ്പോൾ അപേക്ഷിക്കാം  

കോട്ടയം: പിഎം ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28 അധ്യയന വർഷത്തിലേക്കുള്ള ആറാം ക്ലാസ്സ് പ്രവേശന പരീക്ഷയ്ക്ക്  ജൂലൈ 31 വരെ രജിസ്റ്റർ ചെയ്യാം. ഈ അധ്യയന വർഷം അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://cbseitms.rcil.gov.in/nvs/ എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ:6282059741, 9446775067, 9448159910 .

Advertisements

Hot Topics

Related Articles