ലോകകപ്പ് ഫുട്ബോൾ ആവേശം മണർകാട്ടും : ഫൈനൽ തത്സമയം ബിഗ് സ്ക്രീനിൽ കാണാം : ആവേ മരിയ ഓഡിറ്റോറിയത്തിൻ്റെ പാർക്കിങ്ങ് മൈതാനത്ത് ഒരുക്കുന്നത് പടുകൂറ്റൻ ബിഗ് സ്ക്രീൻ

മണർകാട് : ലോകകപ്പ് ഫുട്ബോൾ ആവേശം മണർകാട്ടും. അർജൻറീനയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുന്ന ലോകകപ്പ് ഫുട്ബോൾ ഫൈനൽ തത്സമയം ബിഗ് സ്ക്രീനിൽ കാണാം. മണർകാട് എസ് ബി ഐയ്ക്ക് പിൻവശം ആവേ മരിയ ഓഡിറ്റോറിയത്തിൻ്റെ പാർക്കിങ്ങ് മൈതാനത്ത് ഒരുക്കുന്നത് പടുകൂറ്റൻ ബിഗ് സ്ക്രീനിലാണ് കളി കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്. ആവേ മരിയ ഓഡിറ്റോറിയവും , ബെല്ലാമിയ ഫാമിലി മ
ബ്യൂട്ടി സലൂണും ചേർന്നാണ് ബിഗ് സ്ക്രീനിൽ കളി കാണാൻ ഫുട്ബോൾ ആരാധകർക്ക് അവസരം ഒരുക്കിയിരിക്കുന്നത്. ഫൈനൽ മത്സരം നടക്കുന്ന ഞായറാഴ്ച ജൂലൈ 20 ന് അർദ്ധരാത്രി പന്ത്രണ്ടര മുതൽ തൽസമയം ബിഗ് സ്ക്രീനിൽ മത്സരം കാണാൻ അവസരമുണ്ട്.

Advertisements

Hot Topics

Related Articles