വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരിക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാ​ഗമണ്ണിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വാ​ഗമൺ സ്വദേശി ഡാനിയൽ എം.സാമിന് (18) പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം.എലിവാലി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രവിത്താനം സ്വദേശി അലക്സ് ആന്റണിക്ക് (18) പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

Advertisements

Hot Topics

Related Articles