കൊച്ചി: അച്ചായൻസ് ഗോൾഡ് 33 ആമത് ഷോറൂം ഉദ്ഘാടനം ചെയ്തു. അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും, മാതാവ് മേഴ്സി വർക്കിച്ചനും ജനറൽ മാനേജർ ഷിനിൽ കുര്യനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. കൊച്ചി കലൂർ കടവന്തറ റോഡിലാണ് ഷോറൂം പ്രവർത്തിക്കുക.
Advertisements