​പ്രീ സ്കൂൾ കിറ്റ്: അംഗനവാടിയിലേയ്ക്ക് ടെൻഡർ ക്ഷണിച്ചു

കോട്ടയം: ഈരാറ്റുപേട്ട ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള 145 അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷം പ്രീ-സ്‌കൂൾ കിറ്റിലെ സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് നാലിന ് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 9188959694, 9495706151.

Advertisements

Hot Topics

Related Articles