അയ്മനം (വല്ല്യാട് )
ഒടമ്പ്രയിൽ ഏലിയാമ്മ തോമസ് (89) നിര്യാതയായി. ഭൗതിക ശരീരം നാളെ ഒക്ടോബർ 15 ബുധനാഴ്ച നാലിന് ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാരം ഒക്ടോബർ 16 വ്യാഴാഴ്ച രാവിലെ 10 മണിക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഒന്നിന് ദി പെന്തിക്കോസ് മിഷൻ ആർപ്പുക്കര
കുമരംകുന്ന് സഭ സെമിത്തേരിയിൽ. ഭർത്താവ് : എം പി തോമസ്. മക്കൾ: പരേതനായ അപ്പു തോമസ്, ബാബു തോമസ്, ഷിബി, ഷാജി, പരേതനായ റെജി, സിജു.
മരുമക്കൾ: മണിയമ്മ, സാലമ്മ, ജയ്സമ്മ, ഡെയ്സി, ലിൻസി l, സുജ.
Advertisements


