HomeLive

Live

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 70 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് കുറഞ്ഞത് 70 രൂപ. കോട്ടയം അരുൺസ് മറിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലപവന് - 104520ഗ്രാമിന് - 13065

രോഹിത് ശർമ വിരമിക്കുന്നു? ലോർഡ്സിലെത് അവസാന മത്സരമെന്ന സൂചന ശക്തം 

 ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ രോഹിത് ശർമ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി റിപ്പോർട്ട്. ലോര്‍ഡ്സ് സ്റ്റേഡിയത്തില്‍ ജൂലൈ 19-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിന മത്സരം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ...

മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിൽ ജൂലൈ 17ന് മെറിറ്റ് ഡേ 

മാന്നാനം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പൊതുപരീക്ഷകളിൽ കഴിഞ്ഞ അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി കോട്ടയം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ 17ന് മെറിറ്റ് ഡേ നടത്തും....

പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക്, അഭയം ചാരിറ്റബിൾ സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 19 ഞായറാഴ്ച 

പനച്ചിക്കാട്: പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക്, അഭയം ചാരിറ്റബിൾ സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 9 മുതൽ പരുത്തുംപാറ മഹാത്മജി മെമ്മോറിയൽ ഹാളിലാണ് ക്യാമ്പ്....

പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയം കോട്ടയത്തിന്റെ ആതിഥേയത്വത്തിൽ നടത്തുന്ന 35-ാമത് ക്ലസ്റ്റർ തല അത്‌ലറ്റിക് മീറ്റിന്  ഇന്ന് തുടക്കം 

കോട്ടയം: പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയം കോട്ടയത്തിന്റെ ആതിഥേയത്വത്തിൽ നടത്തുന്ന 35-ാമത് ക്ലസ്റ്റർ തല അത്‌ലറ്റിക് മീറ്റിന് ഇന്ന് ജൂലൈ 17 വെള്ളിയാഴ്ച തുടക്കമാകും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കായികമാമാങ്കത്തിൽ കേരളത്തിലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics