HomeLive

Live

ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

ചിത്രം: പന്നിയെ വെടിവെച്ച് കൊന്നപ്പോൾ​ഹരിപ്പാട്: ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിൽ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.ശനിയാഴ്ച രാവിലെയാണ് ചതുപ്പിൽ പരിക്കുകളോടെ...

ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: കായംകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവർ പിടിയിൽ

ഹരിപ്പാട്: ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കെ. എസ്. ആർ. ടി. സി. ജീവനക്കാരൻ പിടിയിലായി. കായംകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവറായ ചേർത്തല വയലാർ തെക്കേക്കരയിൽ രഞ്ജനാണ് (53)...

വെള്ളൂരിൽ പേവിഷബാധ സംശയിക്കുന്ന തെരുവു നായയുടെ ആക്രമണം : വീട്ടമ്മയടക്കം മൂന്ന് പേർക്ക് പരിക്ക്

വൈക്കം: വെള്ളൂരിൽ പേവിഷബാധ സംശയിക്കുന്ന തെരുവു നായയുടെ കടിയേറ്റ് വീട്ടമ്മയടക്കം മൂന്ന് പേർക്ക് പരിക്ക്. വെള്ളൂർ കിഴക്കേപറമ്പിൽ റീന, ചന്ദ്രാമലയിൽ പുരുഷോത്തമൻ (79മണി), വെള്ളൂർ ഷാപ്പിലെ ജീവനക്കാരൻ മോഹനൻ (60) എന്നിവർക്കാണ്പരിക്കറ്റത്. പരിക്കേറ്റവർ...

ചോദ്യപേപ്പർ മാറി നൽകി; ആലപ്പുഴ പി.എസ്.സി ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് : സംഘർഷത്തിൽ പ്രവർത്തകന് പരിക്ക്

ആലപ്പുഴ: പി.എസ്.സി. പരീക്ഷക്ക് ചോദ്യപേപ്പർ മാറിനൽകിയതിനെതിരെ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ പി.എസ്.സി ജില്ല ഓഫിസിലേക്ക് മാർച്ച് നടത്തി. ആലപ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ഓഫിസിന് മുന്നിൽവെച്ച് പൊലീസ് തടഞ്ഞു. പ്രകടനമായാണ് പ്രവർത്തകരെത്തിയത്....

ലോകകപ്പ് ഫുട്ബോൾ ആവേശം മണർകാട്ടും : ഫൈനൽ തത്സമയം ബിഗ് സ്ക്രീനിൽ കാണാം : ആവേ മരിയ ഓഡിറ്റോറിയത്തിൻ്റെ പാർക്കിങ്ങ് മൈതാനത്ത് ഒരുക്കുന്നത് പടുകൂറ്റൻ ബിഗ് സ്ക്രീൻ

മണർകാട് : ലോകകപ്പ് ഫുട്ബോൾ ആവേശം മണർകാട്ടും. അർജൻറീനയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുന്ന ലോകകപ്പ് ഫുട്ബോൾ ഫൈനൽ തത്സമയം ബിഗ് സ്ക്രീനിൽ കാണാം. മണർകാട് എസ് ബി ഐയ്ക്ക് പിൻവശം ആവേ മരിയ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics