Local

സി.ഐ.ഐ ഭക്ഷ്യസുരക്ഷാ അവാർഡ് 2025: മാൻ കാൻകോറിന് തുടർച്ചയായ നാലാം തവണയും പുരസ്കാരം

കൊച്ചി: പ്രകൃതിദത്ത ചേരുവകളുടെ ഉൽപ്പാദനത്തിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ മാൻ കാൻകോറിന് തുടർച്ചയായ നാലാം തവണയും സി.ഐ.ഐ ഭക്ഷ്യ സുരക്ഷാ പുരസ്കാരം. വൻകിട ഭക്ഷ്യ സംരംഭങ്ങൾക്കായുള്ള ഫുഡ് ഇൻഗ്രീഡിയന്റ്‌സ് വിഭാഗത്തിലാണ് കമ്പനി മികച്ച നേട്ടം...

കാംപസുകളെ അരാഷ്ട്രീയവൽക്കരിക്കുന്നത് രാജ്യത്തിന്റെ ഭാവി തകർക്കും : യങ് ഡെമോക്രാറ്റ്സ്

കാംപസുകളെ അരാഷ്ട്രീയ വൽക്കരിക്കുന്നത് രാജ്യത്തിന്റെ ഭാവി തകർക്കുമെന്ന് യങ് ഡെമോക്രാറ്റ്സ്. ഗവർണർമാരെ ഉപയോഗിച്ച് കാംപസുകളിൽ അരാഷ്ട്രീയവൽക്കരണം അടിച്ചേൽപ്പിച്ചുകൊണ്ട് സമ്പൂർണ്ണ മത രാഷ്ട്രം സ്ഥാപിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ...

വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യുപി സ്കൂളിൽ പ്രവേശനോത്സവം നടത്തി

പാലാ : വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യുപി സ്കൂളിൽ ആഘോഷപൂർവ്വമായ പ്രവേശനോത്സവം നടത്തി. അസിസ്റ്റൻറ് സ്കൂൾ മാനേജർറവ: ഫാ. മാത്യു പനങ്ങാട്ട് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽജീനസ് നാഥ് (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ,...

വെള്ളൂത്തുരുത്തി ഗവൺമെൻറ് യുപി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി

വെള്ളൂത്തുരുത്തി: അറിവിന്റെ ലോകത്തേക്ക് കുരുന്നുകളെ സ്വാഗതം ചെയ്ത് വെള്ളൂത്തുരുത്തി ഗവൺമെൻ്റ് യുപി സ്കൂൾ. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡൻറ് പി സി ബെഞ്ചമിൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത...

തലയോലപറമ്പ് എജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം വിജയമ്മബാബു ഉദ്ഘാടനം ചെയ്തു

തലയോലപ്പറമ്പ് : തലയോലപറമ്പ് എജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം വിജയമ്മബാബു ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതസുഭാഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics