Obit
Obit
കുമ്മനം ബിന്ദു ഭവനിൽ പി ആർ അമ്മിണി
കുമ്മനം ബിന്ദു ഭവനിൽ പി ആർ അമ്മിണി ( റിട്ട. ഹോമിയോ ഫാർമസിസ്റ്റ് - 75) നിര്യാതയായി. സംസ്കാരം ഇന്ന് ജൂലൈ 13 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് സ്വവസതിയിൽ. ഭർത്താവ് : നാരായണൻ...
Obit
വേളൂർ കന്നിട്ടപറമ്പിൽ ചെല്ലമ്മ ദാമോദരൻ
വേളൂർ കന്നിട്ടപറമ്പിൽ ചെല്ലമ്മ ദാമോദരൻ(78) നിര്യാതയായി. സംസ്കാരം ഇന്ന് ജൂലൈ 13 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
Obit
വേളൂർ ഇരുപതിൽ ബാബു വർഗീസ്
വേളൂർ ഇരുപതിൽ ബാബു വർഗീസ് (74) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 14 ചൊവ്വാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 ന് കോട്ടയം പുത്തൻപള്ളിയിൽ.
Obit
മുട്ടമ്പലം നേതാജി റോഡ് പുതുപ്പറമ്പിൽ വീട്ടിൽ സലിം കുമാർ
മുട്ടമ്പലം നേതാജി റോഡ് പുതുപ്പറമ്പിൽ വീട്ടിൽ സലിം കുമാർ (68) നിര്യാതനായി . സംസ്കാരം നാളെ ജൂലൈ 13 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം എസ് എൻ ഡി പി ( ശാന്തി...
Obit
കോട്ടയ്ക്കുപുറം പരേതനായ കൂർക്കകലായിൽ അന്നമ്മ ലൂക്കോസ്
കോട്ടയ്ക്കുപുറം പരേതനായ കൂർക്കകലായിൽ അന്നമ്മ ലൂക്കോസ് (88) നിര്യാതയായി. സംസ്‌ക്കാരം നാളെ ജൂലൈ 13 തിങ്കളാഴ്ച രാവിലെ 11:30 ന് ഭവനത്തിൽ ആരംഭിച്ച് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ. പരേത പാലക്കാട് പാലക്കയം...

