HomeNews

News

ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഓണം ഖാദി മേള ജൂലൈ 23 മുതൽ

കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഖാദി ഓണം മേള ജൂലൈ 23(വ്യാഴാഴ്ച) മുതൽ ഓഗസ്റ്റ് 25 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ,...

കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾക്കു പരുക്കേറ്റു

പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ വെള്ളിലാപ്പള്ളി സ്വദേശി കെ.എസ്.രാജുവിനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം റൂട്ടിൽ ചക്കാമ്പുഴ ഭാ​ഗത്ത് വച്ച് ഉച്ചകഴിഞ്ഞായിരുന്നു അപകടം.

മാങ്ങാനം പാലത്താറ്റിൽ പി വി ഷൈലജൻ

മാങ്ങാനം പാലത്താറ്റിൽ പി വി ഷൈലജൻ (62) നിര്യാതനായി. മാങ്ങാനം എസ് എൻ ഡി പി ശാഖായോഗം മുൻ സെക്രട്ടറിയായിരുന്നു. സംസ്‌കാരം നാളെ ജൂലൈ 22 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.

മൂലവട്ടം കുറ്റിവേലിൽവൈദ്യശാലമഠത്തിൽ അനസൂയ സുകുമാരൻ

മൂലവട്ടം കുറ്റിവേലിൽവൈദ്യശാലമഠത്തിൽ അനസൂയ സുകുമാരൻ (85) നിര്യാതയായി. സംസ്ക്കാരം നാളെ ജൂലൈ 22 ബുധനാഴ്ച രാവിലെ 11 മണിക്ക് മകൻ മൂലവട്ടം കുറ്റിവേലിൽ സാജുവിൻ്റെ വസതിയിൽ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics