HomeNews
News
General News
കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന ലൈംഗിക പീഡനങ്ങളെയും ഗ്രൂമിങ് ഗ്യാങ്ങുകളെയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുകെ എംപി
ലണ്ടൻ: കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന ലൈംഗിക പീഡനങ്ങളെയും ഗ്രൂമിങ് ഗ്യാങ്ങുകളെയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുകെ എംപി റൂപർട്ട് ലോ. കൊടും ക്രൂരതകളെ അതിജീവിച്ചവരുടെ വെളിപ്പെടുത്തലുകള്‍ അദ്ദേഹം പാർലമെന്‍റില്‍ വായിച്ചു. സ്വതന്ത്ര അന്വേഷണത്തില്‍...
General News
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിളർപ്പിലേക്കെന്ന് സൂചന; തർക്കം പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി
കൊല്‍ക്കത്ത: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിളർപ്പിലേക്കെന്ന് സൂചന.പ്രതിപക്ഷ നേതാവായി വിമതൻ റിതബ്രത ബാനർജിയെ ആണ് പിന്തുണയ്ക്കുന്നത്. അതേസമയം ശോഭൻദേബ് ചതോപാധ്യായയെ ആണ് മമത...
General News
സർവകലാശാല ജൂണിയർ റിസേർച്ച് ഫെലോഷിപ്പ്ഉത്തരവ് പിൻവലിക്കണമെന്ന് കെപിസിടിഎ
കോട്ടയം: എം.ജി. സർവകലാശാലയ്ക്ക് കീഴിലുള്ള ഓട്ടോണമസ് കോളേജുകളിലെ ഗവേഷണകേന്ദ്രങ്ങളിൽ റിസർച്ച് ചെയ്യുന്ന വിദ്യാർത്ഥികൾ ഇനിമുതൽ സർവകലാശാല ജൂണിയർ റിസേർച്ച് ഫെലോഷിപ്പിന് അപേക്ഷ നൽകേണ്ടതില്ലെന്നുള്ള രജിസ്ട്രാറുടെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ്...
Crime
കണ്ണൂരിൽ രക്തക്കറയോടെ കാർ കണ്ടെത്തി ; പിടിച്ചെടുത്ത വാഹനത്തെ സംബന്ധിച്ചു പൊലീസ് പരിശോധന; ദുരൂഹതയെന്ന് സൂചന
കണ്ണൂർ: കണ്ണൂരിലെ പിലാത്തറയില്‍ രക്തക്കറയുമായി ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ കാർ ആരുടേതെന്ന് വ്യക്തമായി.കാർ തന്‍റേതാണെന്ന് പറഞ്ഞ് ഇതര സംസ്ഥാനക്കാരൻ പൊലീസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്ര സ്വദേശി കുമാർ ജലിന്ദർ നിഗവും കുടുംബവുമാണ് പരാതിയുമായി എത്തിയത്....
Kottayam
ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി
സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി...

