HomePathanamthitta
Pathanamthitta
General
ലഹരി ഇടപാടുകൾ വെളിപ്പെടുത്തുമെന്ന് ഭീഷണി;കോഴിക്കോട് അപ്പാർട്ട്മെന്റിനുള്ളിൽ ജീവനൊടുക്കിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്
കോഴിക്കോട്:കോഴിക്കോട് കൈതപ്പൊയിലിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്. ഹസ്ന (34) ഒപ്പമുണ്ടായിരുന്ന ആദിലിന് അയച്ച ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ശബ്ദസന്ദേശത്തിൽ, ലഹരി ഇടപാടുകൾ പുറത്തുവിടുമെന്നും, കൊടി സുനി...
General
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ;കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടും;തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതം-താൻ നിരപരാധിയാണെന്ന് ആന്റണി രാജു
തിരുവനന്തപുരം:തൊണ്ടിമുതൽ തിരിമറി കേസിൽ താൻ നിരപരാധിയാണെന്ന് വ്യക്തമാക്കി ആന്റണി രാജു. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. കോടതികളിൽ പലപ്പോഴും നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നും ആന്റണി രാജു...
General
പത്ത് വർഷത്തെ വീഴ്ച മറയ്ക്കാൻ ഡാൻസ്’;തിരഞ്ഞെടുപ്പിന് മുമ്പുള്ള ഡാൻസ് നാട്ടുകാരെ പറ്റിക്കാൻ’; ആരോഗ്യമന്ത്രിക്കെതിരെ ഡോ. എസ്. എസ്. ലാൽ
തിരുവനന്തപുരം:തിരഞ്ഞെടുപ്പിന് മുന്നോടിയായി ആരോഗ്യമന്ത്രി വീണാ ജോർജ് നൃത്തം ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. എസ്. എസ്. ലാൽ. ‘വൈബ് 4 വെൽനസ്’ ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച പരിപാടിയിൽ മന്ത്രിയുടെ നൃത്തം അസമയത്തേതാണെന്ന്...
General
രാജി വേഗം വേണം; മറ്റത്തൂരിൽ പ്രസിഡന്റ്–വൈസ് പ്രസിഡന്റ് സ്ഥാനമൊഴിയാൻ കെപിസിസി നിർദേശം
പാലക്കാട്:മറ്റത്തൂർ പഞ്ചായത്ത് ഭരണത്തിൽ തുടരുന്ന ആഭ്യന്തര തർക്കങ്ങൾക്കിടെ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഒഴിയണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി റോജി എം. ജോൺ എംഎൽഎ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് നൽകിയ നിർദേശപ്രകാരം വിഷയത്തിൽ താൻ...
General
ബസ് സ്റ്റോപ്പിൽ നിന്ന് പിന്തുടർന്ന് യുവതിയെ ഉപദ്രവിക്കാൻ ശ്രമം;വർക്കലയിൽ 19 കാരൻ അറസ്റ്റിൽ
വർക്കല:ആറ്റിങ്ങലിന് സമീപം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബസ് സ്റ്റോപ്പിൽ നിന്ന് പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച 19 കാരൻ അറസ്റ്റിൽ. ആലംകോട് ഞാറവിള വീട്ടിൽ അസ്ഹറുദ്ദീൻ (19)...

