HomePathanamthitta
Pathanamthitta
General
ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം;യുപിയിൽ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ പിടിയിൽ
ന്യൂഡൽഹി:ആറ് വയസ്സുള്ള പെൺകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കളെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ സിക്കന്ദ്രാബാദ് മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം.സിക്കന്ദ്രാബാദ് ഇൻഡസ്ട്രിയൽ ഏരിയയിൽ...
General
വെനസ്വേലയിൽ ബോംബാക്രമണം;തലസ്ഥാനത്ത് ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനം,അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മഡൂറോ
ന്യൂഡൽഹി:യുഎസുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെ രാജ്യത്തെ ഏഴിടങ്ങളിലായി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 1.50ഓടെയായിരുന്നു ആക്രമണം.തലസ്ഥാനമായ കാരക്കാസ്, മിറാണ്ട, അറാഹുവ,...
General
നിയമസഭാ തെരഞ്ഞെടുപ്പ്:പിണറായി വിജയൻ നയിച്ചാൽ യുഡിഎഫിന് ഗുണം; കൂടുതൽ സീറ്റുകൾ ഉറപ്പിക്കാം, പരിഹാസവുമായി കെ. മുരളീധരൻ
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിച്ചാൽ യുഡിഎഫിന് കൂടുതൽ സീറ്റുകൾ ഉറപ്പിക്കാനാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പരിഹസിച്ചു. പിണറായി സർക്കാരിന്റെ ഭരണവൈഫല്യങ്ങൾ യുഡിഎഫിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം...
General
അമിതവേഗത്തിലെത്തിയ ഊബർ കാർ സ്കൂട്ടറിന് പിന്നിൽ ഇടിച്ചു;കൊച്ചിയിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം
കൊച്ചി:ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ഊബർ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്. കളമശ്ശേരി സ്വദേശി സാജു (64) ആണ് അപകടത്തിൽ മരിച്ചത്. സാജുവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന...
General
പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ വിഷയം ചർച്ചയാക്കേണ്ട ആവശ്യമില്ല;പാർട്ടിയിൽ ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമോ എന്നത് അനാവശ്യ ചോദ്യം-കെ. മുരളീധരൻ
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.പാർട്ടിയിൽ ഇല്ലാത്ത ഒരാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് അനാവശ്യമായ ചർച്ചയാണെന്ന് മുരളീധരൻ വ്യക്തമാക്കി.രാഹുൽ മാങ്കൂട്ടത്തിൽ...

