HomePolitics

Politics

നീറിപ്പുകഞ്ഞ് ഇടതു മുന്നണി; ഇപിയുടെ നീക്കം പിണറായി അറിഞ്ഞുള്ള പൊളിറ്റിക്കൽ ഡീലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : ഇപി വിവാദത്തില്‍ നീറിപ്പുകഞ്ഞ് ഇടതുമുന്നണി. സിപിഎം നടപടി എടുത്തില്ലെങ്കിലും ഇടതുമുന്നണിയോഗത്തില്‍ വിഷയം ഉന്നയിക്കാനാണ് സിപിഐ തീരുമാനം. മുന്നണിയുടെ പ്രതിച്ഛായയെ തന്നെ ബാധിച്ച വിഷയമാണെന്ന പൊതു വിലയിരുത്തല്‍ കേരളാ കോണ്‍ഗ്രസ് അടക്കം...

പ്രതികരണങ്ങള്‍ ആശാവഹം; യുഡിഎഫ് പൊന്നാനിയിലും ജയിക്കുമെന്ന് സാദിഖലി തങ്ങള്‍; ലീഗ് വര്‍ഗീയതക്കെതിരെന്ന് കുഞ്ഞാലിക്കുട്ടി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കിട്ടുന്ന പ്രതികരണങ്ങള്‍ ആശാവഹമാണെന്നും പൊന്നാനിയിലടക്കം യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു....

തോമസ് ചാഴികാടൻ വിജയിക്കും; ലീഡ് 36000ത്തിന് മുകളിൽ; വിലയിരുത്തലുമായി സിപിഎം

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ 36,000 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ വിജയിക്കു മെന്നു സിപിഎം ജില്ലാ കമ്മിറ്റി യുടെ വിലയിരുത്തൽ. ബൂത്ത് തലത്തിലുള്ള കണക്കുകൾ വി ശകലനം ചെയ്താണു ജില്ലാ...

പിണറായി വിജയന്‍ ആത്മാര്‍ത്ഥതയുള്ള വ്യക്തി; പിണറായി രണ്ട് തവണ സഹായിച്ചു : നന്ദകുമാർ 

കൊച്ചി: കെ സുധാകരനും ശോഭ സുരേന്ദ്രനുമെതിരെ ഗൂഢാലോചനക്കുറ്റത്തിന് പരാതി നല്‍കിയെന്ന് ദല്ലാള്‍ ടി ജി നന്ദകുമാര്‍. ഡിജിപിക്കും പാലാരിവട്ടം പൊലീസിനുമാണ് പരാതി നല്‍കിയത്. 15 ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയില്‍ പോകും. ആര്...

ജാവ്ദേക്കർ വന്നത് ബിജെപിയിൽ ചേർക്കാനല്ല അഡ്ജസ്റ്റ്മെന്റിന്; ഇപി ജയരാജൻ ദേഷ്യപ്പെട്ടുവെന്ന് നന്ദകുമാർ

കൊച്ചി: ഇപി ജയരാജൻ ബിജെപിയില്‍ ചേരാൻ താനുമായി ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തല്‍ തട്ടിപ്പാണെന്ന് ദല്ലാള്‍ നന്ദകുമാർ. ശോഭ സുരേന്ദ്രൻ പക്കാ തട്ടിപ്പുകാരിയാണ്. ഒരു മീറ്റിംഗിലും അവർ പങ്കെടുത്തിരുന്നില്ല. ഇപി ജയരാജനൊപ്പം...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics