HomeRearders CornerNews /General

News /General

പിറന്നാൾ സമ്മാനം നൽകാമെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു;കോഴിക്കോട് അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. നല്ലളം സ്വദേശിയായ സജീന്ദ്ര ബാബുവാണ് പിടിയിലായത്. വിദ്യാർത്ഥിയുടെ പിറന്നാളിന് സമ്മാനം നൽകാമെന്ന് പറഞ്ഞ് അധ്യാപകൻ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് കേസ്.സമ്മാനം...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവറിന്റെ വീട്ടിൽ എസ്‌ഐടി റെയ്ഡ്

പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവറിന്റെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്‌ഐടി പരിശോധന നടത്തി. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്.പോറ്റി–തന്ത്രി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട...

അവസാനം കലോത്സവ വേദിക്ക് പുതിയ പേര് നൽകി:ഡാലിയ മാറ്റി താമരയാക്കി;വഴക്കിനും വാക്കേറ്റത്തിനുമില്ലെന്ന് മന്ത്രി

കൊച്ചി:സംസ്ഥാന സ്‌കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേരുകൾ നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ഒടുവിൽ വിരാമം. വേദികളിൽ ഒന്നിന് ‘താമര’ എന്ന പേര് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. താമര...

എനിക്ക് വേണ്ടി സഭ സംസാരിച്ചു;മേയർ പദവിയിൽ എത്തിയത് ലത്തീൻ സഭ ഇടപ്പെട്ടതോടെ; വെളിപ്പെടുത്തലുമായി കൊച്ചി മേയർ വി കെ മിനിമോൾ

കൊച്ചി:കൊച്ചി മേയർ പദവി ലഭിക്കുന്നതിനായി ലത്തീൻ സഭ സജീവമായി ഇടപെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി കൊച്ചി മേയർ വി കെ മിനിമോൾ. തനിക്ക് വേണ്ടി സഭയിലെ പിതാക്കന്മാർ സംസാരിച്ചുവെന്നും, പദവികൾ നിശ്ചയിച്ചപ്പോള്‍ സമുദായത്തിന് സംഘടനാ ശക്തി...

ജനാധിപത്യത്തിൽ ലക്ഷ്മണരേഖ മറികടക്കരുത്:മുഖ്യമന്ത്രിയാണ് സർക്കാരിന്റെ മുഖം; ഗവർണർ പിന്നണിയിൽ നിൽക്കണമെന്ന് സി.വി. ആനന്ദബോസ്

തിരുവനന്തപുരം:ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് സർക്കാരിന്റെ പ്രകടമായ മുഖമെന്നും, നോമിനേറ്റ് ചെയ്യപ്പെട്ട ഗവർണർ പിന്നണിയിൽ നിൽക്കേണ്ടതുണ്ടെന്നും ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിൽ ഗവർണർക്ക് ഒരു പ്രധാനപ്പെട്ട പങ്കുണ്ടെങ്കിലും, ആ പങ്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics