HomeRearders Corner
Rearders Corner
General
കരൂർ റാലി ദുരന്തം:വിജയുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ
ചെന്നൈ:കരൂർ റാലി ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. നടൻ വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു. ചെന്നൈ പനയൂരിലുള്ള ടിവികെ പാർട്ടി ആസ്ഥാനത്തുനിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് വിശദമായ പരിശോധനകൾക്കായി...
General
വക്കീല്‍ നോട്ടീസിന് കീഴടങ്ങില്ല:കോടതിയും കേസും പുത്തരിയല്ല;ജമാഅത്തെ ഇസ്‌ലാമി പരാമർശത്തിന് മാപ്പ് പറയില്ല-നിലപാട് കടുപ്പിച്ച് എ കെ ബാലൻ
തിരുവനന്തപുരം:ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി സിപിഎം നേതാവ് എ കെ ബാലന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് ഭരിക്കും എന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ്...
General
ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേറ്റു
കൊച്ചി:കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കറുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്താണ് ജസ്റ്റിസ് സൗമൻ സെൻ ചുമതലയേറ്റത്.ചടങ്ങിൽ മുഖ്യമന്ത്രി പിണറായി...
General
ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്: അതിജീവിതയെ വീണ്ടും അധിക്ഷേപിച്ചു;രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം-പൊലീസ് കോടതിയില്‍ അപേക്ഷ നൽകി
കൊച്ചി:രാഹുല്‍ ഈശ്വറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും, ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സൈബര്‍ പോലീസ് കോടതിയില്‍ അപേക്ഷ...
General
തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
പത്തനംതിട്ട:ശബരിമല സ്വർണക്കൊളളയിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവർക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവർ ജയിലിൽ. തിരുവനന്തപുരം സ്പെഷൽ സബ്ജയിലിലാണ് തന്ത്രിയെ എത്തിച്ചത്....

