HomeRearders Corner

Rearders Corner

നിർണായക ചുവടുവയ്പ്പ്:അപൂർവ രോഗ ചികിത്സയിൽ ചരിത്രം സൃഷ്ടിച്ച് കേരളം; പിഎൻ രോഗികൾക്ക് സൗജന്യ മരുന്ന് നൽകി

തിരുവനന്തപുരം:ഇന്ത്യയിൽ ആദ്യമായി അപൂർവ രോഗമായ പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (പിഎൻ) ബാധിച്ച രോഗികൾക്ക് സൗജന്യ സമഗ്ര ചികിത്സ ഉറപ്പാക്കി കേരളം. സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ‘കെയർ’ അപൂർവ രോഗ ചികിത്സാ പദ്ധതിയുടെ ഭാഗമായാണ് പിഎൻ...

കലോത്സവ വേദികളിൽ നിന്ന് താമര ഒഴിവാക്കൽ: താമര ഒഴിവാക്കിയത് രാഷ്ട്രീയ,വിവാദം ഒഴിവാക്കാൻ: വി. ശിവൻകുട്ടി

തിരുവനന്തപുരം:കലോത്സവ വേദികളിൽ നിന്ന് ‘താമര’യെ ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിവാദങ്ങൾ ഒഴിവാക്കുന്നതിനായാണ് ഇത്തവണയും താമര ഒഴിവാക്കിയതെന്നും, അത് ബോധപൂർവമായ തീരുമാനമല്ലെന്നും മന്ത്രി വ്യക്തമാക്കി.ഏറ്റവുമൊടുവിൽ തൃശ്ശൂരിൽ...

രണ്ട് പതിറ്റാണ്ടിന്റെ ബന്ധം:ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠർ രാജീവർ അറസ്റ്റിൽ;സ്വർണക്കൊള്ള തന്ത്രിയുടെ മൗനാനുവാദത്തോടെയെന്ന് എസ്ഐടി

കൊച്ചി:ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പദ്ധതിയിലേക്ക് ഉൾപ്പെടുത്തിയത് തന്ത്രി കണ്ഠർ രാജീവറാണെന്ന് എസ്ഐടി കണ്ടെത്തൽ. ഇരുവരും തമ്മിൽ രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, തന്ത്രിയുടെ മൗനാനുവാദത്തോടെയായിരുന്നു സ്വർണക്കൊള്ളയും...

ജെ.ബി. കോശി റിപ്പോർട്ട്:നടപ്പാക്കിയെന്ന് പറയുന്നത് കബളിപ്പിക്കൽ’; സർക്കാരിനെതിരെ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്

തിരുവനന്തപുരം:ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം ശുപാർശകളും നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കത്തോലിക്ക കോൺഗ്രസ് രംഗത്ത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് അവഹേളനപരവും ക്രിസ്ത്യൻ സമുദായത്തെ വഞ്ചിക്കുന്നതുമാണെന്ന് കത്തോലിക്ക കോൺഗ്രസ് വിമർശിച്ചു.കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ...

ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത അപകടകരം:മാറാട് വിഷയം രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ല; വർഗീയത നാടിന് അപത്ത് – മന്ത്രി ശിവൻകുട്ടി

തൃശ്ശൂർ:മാറാട് വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ലെന്ന് മന്ത്രി ശിവൻകുട്ടി. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത നാടിന് അപത്താണെന്നും വർഗീയ കലാപങ്ങളുടെ പേരിൽ താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നും മന്ത്രി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics