HomeUncategorized

Uncategorized

33 വര്‍ഷം പഴക്കമുള്ള ക്ഷേത്ര സ്വർണ മോഷണകേസ് അവസാനിച്ചു; ആദി കേശവ പെരുമാൾ കേസിൽ 18 പ്രതികൾ കുറ്റവിമുക്ത

നാഗർകോവിൽ: 33 വർഷത്തിന് ശേഷം ക്ഷേത്രത്തില്‍ നിന്ന് 6 കിലോയോളം സ്വ‍ർണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ 18 പേരെ കുറ്റവിമുക്തരാക്കി കോടതി.തിരുവട്ടാർ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ മൂലവിഗ്രഹത്തില്‍ ഉള്‍പ്പെടെയുണ്ടായിരുന്ന 6 കിലോയോളം സ്വർണാഭരണങ്ങള്‍...

നെന്മാറ സജിത കൊലക്കേസ് :ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ച് സഹോദരനോട് ഞാൻ അവളെ വെട്ടിക്കൊന്നു ;സജിതയെ കൊലപ്പെടുത്തിയ ശേഷം കേസിന് നിർണായകമായത് ചെന്താമരയുടെ ഫോൺ രേഖകൾ

പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലെ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി. ശിക്ഷാ വിധി പ്രഖ്യാപനം നാളെ (ഒക്ടോബർ 16) ആയിരിക്കും.സജിതയെ...

വസ്ത്രം തൂക്കേണ്ട സ്റ്റാന്‍ഡില്‍ പച്ചമാംസം: അസഹനീയമായ മണം;അയൽക്കാരന്റെ പക ഒടുവിൽ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

ഹൈദരാബാദ്: അയല്‍ക്കാര്‍ തമ്മില്‍ പല കാര്യങ്ങളുടെ പേരിലും വഴക്കുകളും അടിപിടിയുമൊക്കെ ഉണ്ടാകാറുണ്ട്. എന്നാല്‍ അയല്‍ക്കാരന്റെ വിചിത്രമായ ഒരു ശീലത്തെ തുടര്‍ന്ന് പൊറുതിമുട്ടിയ ഒരു യുവാവ് തന്റെ അനുഭവം റെഡ്ഡിറ്റിലൂടെ പങ്കുവച്ചിരിക്കുകയാണ്.തന്റെ അയല്‍ക്കാരന്‍ ബാല്‍ക്കെണിയില്‍...

ലഹരിക്കെതിരായ രമേശ് ചെന്നിത്തലയുടെ യാത്ര നാളെ കോട്ടയത്ത്; നാളെ രാവിലെ 06.30 ന് കളക്ടറേറ്റിൽ നിന്നും ഗാന്ധി സ്‌ക്വയറിലേയ്ക്ക്

കോട്ടയം: ലഹരിക്കെതിരായ രമേശ് ചെന്നിത്തലയുടെ യാത്ര നാളെ കോട്ടയത്ത് നടക്കും. നാളെ രാവിലെ 06.30 ന് കളക്ടറേറ്റിൽ നിന്നും ഗാന്ധി സ്‌ക്വയറിലേയ്ക്കാണ് യാത്ര നടക്കുക. സംസ്ഥാനത്ത് 12 ജില്ലകളിൽ പ്രചാരണം നടത്തിയ ശേഷമാണ്...

കേരള സംസ്ഥാന ചിക്കൻ വ്യാപാരി വ്യവസായ സമിതി കോട്ടയം വെസ്റ്റ് ഏരിയ സമ്മേളനം ഒക്ടോബർ 15 ബുധനാഴ്ച കോട്ടയം തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും

കോട്ടയം: കേരള സംസ്ഥാന ചിക്കൻ വ്യാപാരി വ്യവസായ സമിതി കോട്ടയം വെസ്റ്റ് ഏരിയ സമ്മേളനം ഒക്ടോബർ 15 ബുധനാഴ്ച കോട്ടയം തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് കേരള...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics