HomeUncategorized

Uncategorized

സ്കൂളിലെ സംഘർഷത്തിന്റെ പ്രതികാരം;തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനത്തിൽ 17 കാരന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥികള്‍ സഹപാഠിയുടെ വീട് കയറി മർദിച്ചു. ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഇന്നലെ രാത്രിയിലായിരുന്നു സംഭവം.ഒരു സംഘം പ്ലസ് ടു വിദ്യാർഥികള്‍ വീട്ടില്‍ കയറി മർദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പ്ലസ്ടു...

മെഡിക്കൽ കോളേജിൽ പ്രവേശനം ഉറപ്പാക്കാമെന്ന പേരിൽ തട്ടിപ്പ്;43 ലക്ഷം കൈകലാക്കി ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി

കായംകുളം:എംബിബിഎസ് കോഴ്സിന് പ്രവേശനം വാങ്ങി നല്‍കാമെന്ന് വ്യാജ തട്ടിപ്പിൽ ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു.കായംകുളം എരുവ ജോണ്‍സണ്‍ വില്ലയില്‍ ജോണ്‍സണ്‍ (42) ആണ് അറസ്റ്റിലായത്. കറ്റാനം...

ഗസ്സ സമാധാന ഉച്ചകോടിയിൽ ഇറ്റാലിയൻ പ്രസിഡന്റ് ജോർജിയ മെലോണിയെ പ്രശംസിച്ച് ട്രംപ്;ചിരിച്ചുകൊണ്ട് മറുപടിയുമായി മെലോണി

കെയ്‌റോ :ഇറ്റാലിയൻ പ്രസിഡന്റ് ജോർജിയ മെലോണിയെ “സുന്ദരിയെന്ന്” വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടന്ന ഗസ്സ സമാധാന ഉച്ചകോടിയിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ...

ഹൈദരാബാദിൽ 19 കാരി ആത്മഹത്യ ചെയ്ത സംഭവം; കോളേജ് വോളിബോൾ കോച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി കുടുംബത്തിൻ്റ ആരോപണം

ഹൈദരാബാദ്: ഹൈദരാബാദിലെ തര്‍നക പ്രദേശത്തുള്ള റെയില്‍വേ ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി മൗലികയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോളേജിലെ വോളിബോള്‍ പരിശീലകന്റെ പീഡനം മൂലമാണ് മകള്‍ ജീവനൊടുക്കിയതെനന്നാണ് കുടുംബത്തിൻ്റെ ആരോപണം....

കരിപ്പൂർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വിദേശമദ്യം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍.കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി അബ്ദുറഹിമാനാണ് പിടിയിലായത്. ഒരു ലിറ്റർ വീതമുള്ള പത്ത് കുപ്പി മദ്യമാണ് ഇയാള്‍ പുറത്തേക്ക് കടത്താൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics