അതിരമ്പുഴ :ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ന്റെ 141ആം സ്ഥാപക ദിനം കേക്ക് മുറിച്ച് ഡി. സി. സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ, ടി. എസ്. അൻസാരി, കെ. ജി. ഹരിദാസ്,ജോയിസ് മൂലേക്കരി,പഞ്ചായത്ത് പ്രസിഡന്റ് സജി ഒ എ എന്നിവർ പങ്കെടുത്തു.
Advertisements


