ഏറ്റുമാനൂർ കോടതിപ്പടിയിലെ ഡോ.സുജിത്സ് ക്ലിനിക്കിൽ സൗജന്യ പ്രമേഹ ഒബിസിറ്റി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നവംബർ 16 ന്

ഏറ്റുമാനൂർ : കോടതിപ്പടിയിലെ ഡോ.സുജിത്സ് ക്ലിനിക്കിൽ സൗജന്യ പ്രമേഹ ഒബിസിറ്റി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നവംബർ 16 ഞായറാഴ്ച നടക്കും. രാവിലെ 09.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്ലാസും ക്യാമ്പും നടക്കുക. ര്ക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അറിയാനുള്ള ആർബിഎസ് പരിശോധന, പ്രമേഹം മൂലം ഞരുമ്പുകൾക്ക് സങ്കീർണത ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്ന് അറിയുവാനുള്ള ബയോതെസ്‌മോലെട്രി പരിശോധന, സമ്പൂർണ കൊളസ്‌ട്രോൾ പരിശോധന എന്നിവ ക്യാമ്പിൽ ലഭിക്കും. പ്രമേഹ രോഗികളുടെ ഭക്ഷണ ക്രമീകരണം അറിയുന്നതിനുള്ള ഡയറ്റീഷ്യൻ കൺസൾട്ടേഷൻ, തൈറോയ്ഡ്് പരിശോധന എന്നിവയും ക്യാമ്പിൽ ലഭിക്കും. ബുക്കിംങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9562122453.

Advertisements

Hot Topics

Related Articles