കോട്ടയം: കള്ളിനു വില വർദ്ധിച്ച സാഹചര്യത്തിൽ തെങ്ങു൦ പനയു൦ കള്ളുചെത്താൻ നൽകുന്ന കർഷകർക്ക് ഇപ്പോൾ നൽകിക്കോണ്ടിരിക്കുന്ന തുക വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു എക്സൈസ് വകുപ്പ് മന്ത്രി നിവേദനം നൽകിയതായി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു നിലവിലത്തെ സാഹജരൃത്തിൽ ഒരു ലിറ്റർ തെങ്ങീൻകള്ളിന് അൻപതുരുപായു൦ പന൦കള്ളിന് മുപ്പതുരുപായു൦ ലഭിക്കണമെന്ന് ആവശൃ൦ ഉന്നയിച്ചാണ് നിവേദനം നൽകിയത്. നിലവിൽ കർഷകർക്കു നൽകുന്ന തുകയിൽ നിയമം മൂലം വ്യക്ത ഇല്ലാത്തത് ചൂഷണത്തിന് ഇടയാക്കുന്നുണ്ട് ഈ സാഹജരൃത്തിൽ നിയമം മൂലം കർഷകരുടെ ആനുകുല്യ൦ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നു൦ നിവേദനത്തിൽ ആവശൃപ്പെട്ടു.
Advertisements


