കോട്ടയം വാരിശേരി ചാണ്ടീസ് ലാ വെൻഡർ ഗാർഡൻസിലെ ഹൈവ് എ-കാബിൻ മാർക്കറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റോൺ പി. എബ്രഹാം (53) നിര്യാതനായി.
സംസ്കാരം പിന്നീട്.
പിതാവ്: പി.കെ. എബ്രഹാം
മാതാവ്: ഓമന എബ്രഹാം
ഭാര്യ: പുതുപ്പള്ളി ചെറുകുളത്ത് ശാലിനി സാബ്രിയ
മക്കൾ: ഹന്ന, മന്ന, അലിയ
Advertisements

