പ്രമോദ് വെളിയനാടിനൊപ്പം മാടനും സംഘവും ഇന്നും കോട്ടയത്ത് തുടരും : ടിക്കറ്റുകൾ നേരിട്ട് എത്തി വേദിയിൽ നിന്നും സ്വന്തമാക്കാം: നാടകം നടക്കുക ഇരയിൽ കടവ് മുപ്പായി പാടത്തെ വിജയപുരം രൂപത മൈതാനത്ത് ; ടിക്കറ്റ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക. ഫോൺ 8089333475 , 9496378611

കോട്ടയം : മൂന്ന് സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ ആലപ്പുഴ മരുതം ഗ്രൂപ്പിൻറെ മാടൻ മോക്ഷം നാടകം ഇന്നും തുടരും. വൈകിട്ട് ഏഴിനാണ് നാടകം ആരംഭിക്കുക. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് നാടകം നടക്കുന്ന വേദിയിൽ നേരിട്ട് എത്തിയും ടിക്കറ്റുകൾ ഏറ്റുവാങ്ങാം. ജാഗ്രത ന്യൂസ് ലൈവും മെൻ്റോര ഇവൻ്റ് ഗ്രൂപ്പാണ് മാടൻ മോക്ഷം ആദ്യമായി കോട്ടയത്ത് എത്തിക്കുന്നത്. നാടകം അരങ്ങേറുന്ന മുപ്പായിപ്പാടത്തെ വിജയപുരം രൂപത മൈതാനത്തും, നിലയിൽ കടവ് ബൈപ്പാസിലും നേരിട്ട് ടിക്കറ്റ് വിൽപ്പനയ്ക്ക് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. നാടകം നടക്കുന്ന ദിവസങ്ങളിൽ ഇവിടെയെത്തുന്ന ആളുകൾക്ക് ഇവിടെയെത്തുന്ന ആളുകൾക്ക് നേരിട്ട് ടിക്കറ്റ് എടുക്കാമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.കെ ആനന്ദക്കുട്ടൻ അറിയിച്ചു. 500 , 300 , 150 രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. ടിക്കറ്റ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക. ഫോൺ 8089333475 , 9496378611

Advertisements

Hot Topics

Related Articles