ഭരണങ്ങാനത്ത് ബൈക്ക് നിയന്ത്രം വിട്ട് മറിഞ് രണ്ട് പേർക്ക് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കുമരകം സ്വദേശികളായ ആദിത്യൻ ( 19 ) അബിൻ ( 20 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12.30 യോടെ ഭരണങ്ങാനം ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles