കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ ഫസ്റ്റ് എ ഗ്രേഡും, ഹിന്ദി പദ്യം ചൊല്ലലിൽ ഫസ്റ്റ് എ ഗ്രേഡും, ഭരതനാട്യത്തിൽ എ ഗ്രേഡും നേടിയ പ്രാർത്ഥന പ്രദീപ്. പാക്കിൽ സെൻ്റ് തെരേസാസ് സ്കൂൾ വിദ്യാർത്ഥിയാണ്. പുറക്കാട്ട് വീട്ടിൽ പ്രദീപ്, അശ്വതി ദമ്പതികളുടെ മകളാണ്.
Advertisements


