കോട്ടയം കോടിമതയിൽ നിന്നും 11 വയസുകാരനെ കാണാനില്ലെന്ന് പരാതി

കോട്ടയം: കോടിമതയിൽ നിന്നും 11 വയസുകാരനെ കാണാനില്ലെന്ന് പരാതി. കോടിമത പുതുവൽച്ചിറയിൽ പി.ബി ആഷിക്കിനെയാണ് കാണാതായത്. കോടിമത സ്വരമുക്കിലെ വീട്ടിൽ നിന്നുമാണ് കുട്ടിയെ കാണാതായത്. ഫോൺ: 8281441458.

Advertisements

Hot Topics

Related Articles