കൊല്ലം: ശബ്ദ ഹിയറിങ് എയ്‌ഡ് സെന്ററിൻ്റെ 20-ാമത് ക്ലിനിക്ക് കൊല്ലം തോപ്പിൽകടവിൽ രവിശങ്കർ ആശ്രമത്തിനു സമീപം പ്രവർത്തനമാരംഭിച്ചു. നടി അനുശ്രീ ഉദ്ഘാടനം ചെയ്തു.
Advertisements
ഉദ്ഘാടനത്തോടനുബന്ധിച്ച് കേൾവിക്കുറവ് സംബന്ധിച്ച സംശയനിവാരണവും സൗജന്യ കേൾവിപരിശോധനയും ശ്രവ ണസഹായികളുടെ ട്രയലും ഡിസംബർ 15 വരെ ഉണ്ടാകും. ആർ സിഐ രജിസ്‌റ്റേഡ് ഓഡിയോളജിസ്റ്റുകൾ നേതൃത്വം നൽകുന്ന ക്യാമ്പിൽ പുറത്ത് കാണാത്ത, ചെവിക്കുള്ളിൽ സുരക്ഷിതമായി ഇരിക്കുന്ന ഗുണമേന്മയുള്ള വിദേശനിർമിത ശ്രവണസഹായികൾ വിലക്കിഴിവിൽ ലഭിക്കും. ബുക്കിങ് അനുസരിച്ച് പ്രായമാ യവർക്ക് വീടുകളിലെത്തിയും പരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 95449 95558.


