മുണ്ടക്കയം കൊക്കയാർ മേലോരം വട്ടക്കുന്നേൽ അച്ചാമ്മ ആന്റണി (77) നിര്യാതയായി.
സംസ്‌കാരം ഇന്ന് ഡിസംബർ 27 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3:30ന് സ്വഭവനത്തിൽ ആരംഭിച്ച്മേലോരം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തെരിയിൽ. ഭർത്താവ് : ആന്റണി (പാപ്പച്ചൻ)
മക്കൾ: ജോളി,ജോയി, ജോഷി, മരുമക്കൾ: പരേതനായ സെബാസ്റ്റ്യൻ വർക്കി,
സുമ ജോയി,
മിനി ജോഷി
Advertisements


