കുറവിലങ്ങാട് കുര്യനാട്ട് ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : കുറവിലങ്ങാട്ട് അന്യ സംസ്ഥാന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുര്യനാട് ജംഗ്ഷന് സമീപം വാടകക്ക് താമസിച്ചിരുന്ന അന്യ സംസ്ഥാന യുവതിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗാൾ സ്വദേശിനി ഷമ്മ പർവ്വിൻ 19 ആണ് മരിച്ചത്.

Advertisements

Hot Topics

Related Articles