നേറ്റീവ് ബോൾ ഫെഡറേഷൻ സീസൺ 2025- 26 ഭാരവാഹികളെ പ്രഖ്യാപിച്ചു: കെ.എസ് സന്ദീപ് പ്രസിഡൻ്റ്; പി.ആർ ബബിലു സെക്രട്ടറി 

കോട്ടയം: നേറ്റീവ്ബോൾ ഫെഡറേഷൻ സീസൺ 2025-26 ഭാരവാഹികളെ പ്രഖ്യാപിച്ചു. സന്ദീപ്‌ കെ.എസ് (പ്രസിഡൻ്റ്0, രാഹുൽ ചമ്പക്കര, ബിജു മാങ്ങാനം (വൈസ് പ്രസിഡൻ്റ്),  ബബിലു പി.ആർ (സെക്രട്ടറി), കുര്യാക്കോസ് ആലാമ്പള്ളി രാജേഷ് പിള്ള (ജോയിൻ സെക്രട്ടറി), ജീമോൻ പുതുപ്പള്ളി (ട്രഷറാർ),  സതീഷ് വർക്കി (രക്ഷാധികാരി) , ജീമോൻ വെള്ളൂർ (ടൂർണമെന്റ് കോർഡിനേറ്റർ) ,  രഞ്ജു മീനടം (പബ്ലിസിറ്റി കൺവീനർ). ബിനോയ്‌ പള്ളം, രഘു മാങ്ങാനം, ജോബി ചമ്പക്കര, സിജിൻ മിഷൻപറമ്പ്, സഞ്ജു കാരാപ്പുഴ, മിഥുൻ കൊല്ലാട്, അനീഷ് തൊട്ടപ്പള്ളി, രതീഷ് തിരുവഞ്ചൂർ (കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.

Advertisements

Hot Topics

Related Articles