ഒളശ എസ്.എൻ.ഡി.പി യോഗം അലക്കുകടവ് 782 ആം നമ്പർ യൂണിയൻ ഭരണ സമിതി ചുമതലയേറ്റു. പി.കെ ഷാജിമോൻ പുത്തൻപറമ്പിൽ പ്രസിഡന്റ്, മഹേഷ് പീടികപ്പറമ്പിൽ സെക്രട്ടറി, കെ.കെ കുട്ടൻ കുളത്തിപ്പറമ്പിൽ (വൈ. പ്രസിഡന്റ്), ജിനുമോൻ കൊരട്ടിയിൽ, രാജേഷ് പുത്തൻപറമ്പിൽ, സജിമോൻ വട്ടുകളത്തിൽ, ഗീത അനിൽകുമാർ പാണം കുഴി, രാധ രാജുമണക്കളം (കമ്മറ്റിയംഗങ്ങൾ) എന്നിവർ ഗുരുദേവക്ഷേത്രാങ്കണത്തിൽ മേൽശാന്തി വിശാൽ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ വച്ച് ശാഖാഭരണം ഏറ്റെടുത്തു.
Advertisements


