വൈക്കം ടിവിപുരം മറ്റപ്പള്ളിൽ ത്രേസ്യാമ്മ ദേവസ്യ(84) നിര്യാതനായി. സംസ്കാരം നാളെ നവംബർ ഒൻപത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ടിവിപുരം തിരുഹൃദയ ദേവാലയത്തിൽ. ഭർത്താവ് : ദേവസ്യ ലൂക്ക.
മക്കൾ: എം.ഡി.ലൂക്കാ (ലാലിച്ചൻ) മറ്റപ്പള്ളിൽ, ലിസമ്മ , ആൻ്റണി ദേവസ്യ (ലിന്നി ) മറ്റപ്പള്ളിൽ,ലീന. മരുമക്കൾ: മിനി തടത്തിൽ, ട്രീസ (കോട്ടൂർ), പി.ഡി.ജോസ് (കളത്തിൽപ്പറമ്പിൽ), പരേതനായ ജോസഫ് വേലിക്കകം.
Advertisements


