[rev_slider alias="inline"]

Main News

Don't Miss

Entertainment

അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയും മുഖ്യവേഷങ്ങളിൽ നേരറിയും നേരത്തിന് തുടക്കമായി 

അഭിറാം രാധാകൃഷ്ണനെയും ഫറാ ഷിബ്‌ലയെയും നായികാനായകരാക്കി രഞ്ജിത്ത് ജി.വി.തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " നേരറിയും നേരത്ത് " എന്ന ചിത്രം തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം തുടങ്ങി.  ശക്തമായൊരു പ്രണയവും തുടർന്നുണ്ടാകുന്ന ഉദ്വേഗ മുഹൂർത്തങ്ങളും ഇതിവൃത്തമാകുന്ന ചിത്രം നിർമ്മിക്കുന്നത്...

കൽക്കിയിലെ പ്രഭാസിനെ ‘ജോക്കർ’ എന്ന് വിളിച്ച സംഭവം;  പറഞ്ഞതിൽ ഉറച്ചു നില്‍ക്കുന്നുവെന്ന് അർഷാദ് വാർസി

അബുദാബി: കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രഭാസിനെ 'ജോക്കർ' എന്ന് വിളിച്ച നടൻ അർഷാദ് വാർസിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കല്‍ക്കി സംവിധായകന്‍ നാഗ് അശ്വിന്‍ തന്നെ നേരിട്ട് അര്‍ഷാദിനെതിരെ രംഗത്ത് വന്നു. അതേ...

സാരി മോഡൽ ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി രാംഗോപാൽ വർമ്മയും സംഘവും; കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷം

മുംബൈ: മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. സോഷ്യൽ മീഡിയയിലൂടെ ആരാധ്യ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ഡാൻസ് കളിച്ചുമെല്ലാം ആർജിവി ആരാധ്യയുടെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട: ആന്ധ്രയിൽ നിന്നും എത്തിച്ച് വീട്ടിൽ സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവ് പിടിച്ചെടുത്തു; കഞ്ചാവ് പിടികൂടിയത് എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആന്ധ്രയിൽ നിന്നും എത്തിച്ച് കഞ്ചാവ് മാഫിയ സംഘം വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. പാഴ്‌സലുകളിലായി കഞ്ചാവ് സംഘം സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം...

ജില്ലാ ഭാരവാഹികളോട് ആലോചിക്കാതെ ആക്ടിംങ് പ്രസിഡന്റ് നിയമനം: ഇടുക്കി യൂത്ത് ലീഗിൽ കൂട്ട രാജി

തൊടുപുഴ: ജില്ലാ ഭാരവാഹികളോട് ആലോചിക്കാതെ ജില്ലാ ആക്ടിംങ് പ്രസിഡന്റിനെ നിയമിച്ചതിൽ പ്രതിഷേധിച്ച് മുസ്ലീം യൂത്ത് ലീഗിൽ കൂട്ടരാജി. മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് സി എം അൻസാർ ഉൾപ്പെടെ ഏഴ്...

കേരളത്തിലേയ്ക്കു വീര്യം കൂടിയ ലഹരി മരുന്നുകൾ ഒഴുകുന്നു: ഒഴുകിയെത്തുന്നത് എം.ഡി.എം.എ പോലുള്ള വീര്യം കൂടിയ ലഹരി മരുന്നുകൾ; കഞ്ചാവും ലഹരിയും യുവാക്കളെ മയക്കുമ്പോൾ കേരളത്തിൽ നിന്നും മാഫിയ സംഘം വാരുന്നത് കോടികൾ

തൃശൂർ: കഞ്ചാവും മയക്കുമരുന്നും അടക്കമുള്ള വീര്യം കൂടിയ ലഹരി മരുന്നുകൾ കേരളത്തിലേയ്ക്ക് എത്തിച്ച് യുവാക്കളെ മയക്കാൻ മാഫിയ സംഘം. ഓരോ ദിവസവും സംസ്ഥാനത്തു നിന്നും പിടികൂടുന്നത് വീര്യം കൂടിയ പല വിധത്തിലുള്ള ലഹരി...

നിയമസഭ കയ്യാങ്കളി കേസ് : പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹർജി കോടതി തള്ളി

തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി തള്ളിയത്.പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ...

ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾ: ഗവർണ്ണർ ഉദ്ഘാടനം ചെയ്യും

ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾ സെപ്തംബർ 11ന് ശനിയാഴ്ച കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും...

Hot Topics

spot_imgspot_img