Main News
Don't Miss
Entertainment
Cinema
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു
ക്യാപ്റ്റൻ രാജുവിന്റെ കുടുംബത്തിൽ നിന്നും മറ്റൊരു നടൻ കൂടി. ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ എബ്രഹാം ഹരി നാരായണൻ സംവിധാനം ചെയ്യുന്ന ക്ലാക്ലാ ക്ലിക്ലി നസ്രിയ തിരിഞ്ഞു നോക്കി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയനായിരിക്കുന്നു.പോലീസ്...
Cinema
ഞാൻ പല സാധനങ്ങളും ഉപയോഗിക്കുന്നത് നിർത്തിയിട്ടുണ്ട് :മാതൃത്വം തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വലുതാണ് ; തുറന്ന് പറഞ്ഞ് കാജല്‍ അഗർവാള്‍
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് കാജല്‍ അഗർവാള്‍. 2007 ല്‍ ലക്ഷ്മി കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു കാജല്‍ അഗർവാള്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മഗധീര, ആര്യ 2, ജനത ഗാരേജ്, കണ്ണപ്പ, മാട്രാൻ, തുപ്പാക്കി, ജില്ല,...
Cinema
കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു
പ്രതിസന്ധികൾക്കൊടുവിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസായ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ആഗോളതലത്തിൽ 80 കൊടിയില്പരം രൂപയും കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിനം കളക്ഷൻ നേടി. കേരളത്തിൽ രാവിലെ 6 മുതൽ ആരംഭിച്ച...
Politics
Religion
Sports
Latest Articles
Crime
വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് കടന്ന പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് കടന്ന പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട കാക്കതൂക്കി സ്വദേശികളായ സുരേഷ് (29), അരുണ്‍ (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പാറശാല പൊലീസ് ഡന്‍സാഫ് സംഘവുമായി...
General News
കന്നുകാലികളെ അഴിക്കുന്നതിനിടെ കാലില്‍ കയര്‍ കുരുങ്ങി വലിഴിച്ചിഴച്ചു ; ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു
കോഴിക്കോട്: കന്നുകാലികളെ അഴിക്കുന്നതിനിടെ കാലില്‍ കയര്‍ കുരുങ്ങി വലിഴിച്ചിഴക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ മലയാളി വയോധികന്‍ മരിച്ചു.കോഴിക്കോട് സ്വദേശിയെന്ന് കരുതുന്ന നാസിര്‍ ആണ് കര്‍ണാടകയിലെ കുടക് ബെട്രി നകേരി ഗ്രാമത്തിലുണ്ടായ അപകടത്തില്‍ മരിച്ചത്. മടിക്കേരി...
Cricket
സിംബാബ്‌വെക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം; താരമായി വൈഭവ് സൂര്യവംശി
ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമത്തില്‍ ലക്ഷ്യം മറികടന്നു....
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 24 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 24 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ തിയേറ്റർ...
Obit
തോട്ടയ്ക്കാട് ഇലവുംമൂട്ടിൽ ബ്രിജിത്ത( അന്നക്കുട്ടി)
തോട്ടയ്ക്കാട് ഇലവുംമൂട്ടിൽ ബ്രിജിത്ത( അന്നക്കുട്ടി - 90) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 2.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്ക പള്ളിയിൽ. ഭർത്താവ്...

