[rev_slider alias="inline"]

Main News

Don't Miss

Entertainment

ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ മികച്ച റിപ്പോർട്ട് നേടി കുതിയ്ക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആൻഡ് കോ ജൂണ്‍ അ‍ഞ്ചിനാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തിയത്. ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ്....

എന്തെങ്കിലും ചെറിയ സംശയം തോന്നിയാല്‍ തന്നെ വിദഗ്ധ പരിശോധന നടത്തണം : പ്രിയപ്പെട്ട ആളുടെ വിയോഗത്തിന് പിന്നാലെ ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പുമായി നടി അഞ്ജു അരവിന്ദ്

നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു അരവിന്ദ്. സിബി മലയില്‍ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമായി. ഇതിനിടെ സീരിയലുകളിലും താരം...

നടൻ സലിം കുമാറിനെക്കുറിച്ച്‌ ഹൃദയസ്‍പർശിയായ കുറിപ്പുമായി നടി സീമ ജി നായർ

അന്തരിച്ച നടൻ സലിം കുമാറിനെക്കുറിച്ച്‌ ഹൃദയസ്‍പർശിയായ കുറിപ്പുമായി നടി സീമ ജി നായർ. ധാർമികമൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് സീമ ജി നായർ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ''ഈ കുറിപ്പ് രണ്ട് ദിവസം മുന്നേ എഴുതേണ്ടിയിരുന്നതാണ്....

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഇഞ്ചോടിഞ്ഞു പോരാട്ടം; 26 വർഷത്തിന് ശേഷം കലാകിരീടം ഉയർത്തി “തൃശൂർ”; കപ്പിനും ചുണ്ടിനും ഇടയിൽ കിരീടം നഷ്ടമായത് പാലക്കാടിന് 

തിരുവനന്തപുരം: അവസാന നിമിഷം വരെ നീണ്ട സസ്പെൻസിനൊടുവിൽ കലാകിരീടം തൃശൂരിന്. തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവിൽ എല്ലാ മത്സരങ്ങളും ഔദ്യോഗികമായി അവസാനിച്ചപ്പോൾ തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള...

ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തു; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം...

ബസിൽ അപകടകരമായി ഓടിക്കയറിയത് ചോദ്യം ചെയ്തതിന് കണ്ടക്ടറെ മർദ്ദിച്ചു; എസ് ഐ അറസ്റ്റില്‍

കൊച്ചി: എറണാകുളം കാലടിയില്‍ കെഎസ്‌ആർടിസി കണ്ടക്ടറെ മർദ്ദിച്ച എസ് ഐ അറസ്റ്റില്‍. തൃശൂർ പൊലീസ് അക്കാദമിയിലെ എസ്‌ഐ ഷാൻ ഷൗക്കത്തലി ആണ് അറസ്റ്റിലായത്. എറണാകുളം കാലടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബസില്‍...

മുണ്ടക്കയം കൂട്ടിക്കലിൽ മരം വെട്ടി മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് ഒരാൾ മരിച്ചു

മുണ്ടക്കയം : കൂട്ടിക്കലിൽ മരം വെട്ടി മാറ്റവേ മരം വീണ് പാലൂർക്കാവ് സ്വദേശി മരിച്ചു. ഇന്ന് ഉച്ചക്ക് ആണ് സംഭവം. മരം വെട്ടിനീക്കാൻ സഹായിക്കുന്നതിനിടെ തടി ദേഹത്തു വീഴുകയായിരുന്നു.അപകടത്തെ തുടർന്ന് ഉടൻ തന്നെ...

‘മന്ത്രിക്കൊപ്പം ഫോട്ടോയെടുത്താല്‍ പാര്‍ട്ടിക്കാരനാകില്ല’; നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച്‌ സ്റ്റാലിൻ

ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗ കേസില്‍ സർക്കാരിനെ പ്രതിരോധിച്ചും പ്രതിപക്ഷമായ എഐഎഡിഎംകെയെ കടന്നാക്രമിച്ചും നിയമസഭയില്‍ വിശദമായ പ്രസ്താവനയുമായി മുഖ്യമന്ത്രി സ്റ്റാലിൻ. അറസ്റ്റിലായ പ്രതി ജ്ഞാനശേഖരൻ ഡിഎംകെ പ്രവർത്തകൻ അല്ല. ഒരുപക്ഷേ അനുഭാവി ആയിരിക്കാം....

Hot Topics

spot_imgspot_img