Main News
Don't Miss
Entertainment
Cinema
രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനെ തൂക്കി എടുത്ത് ബോഡി ഗാർഡ് : ആ ബോഡി ഗാർഡിൻ്റെ പ്രതിഫലം 2 മുതൽ 4 ലക്ഷം വരെ
പ്രിയതാരങ്ങളോടുള്ള ആരാധനകാരണം അവരെ കാണാനും തൊടാനും ആഗ്രഹിക്കുന്ന നിരവധി പേരുടെ വീഡിയോകള്‍ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ചിലപ്പോള്‍ ഒരുപരിധിവിട്ടും ആരാധകർ പെരുമാറാറുണ്ട്. അത്തരം അനുഭവവങ്ങള്‍ താരങ്ങള്‍ തന്നെ പറയാറുമുണ്ട്. അത്തരത്തില്‍ രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനും അയാളെ ശരവേഗത്തില്‍...
Cinema
അന്ന് 150 ദിവസത്തിലധികം പ്രദർശിപ്പിച്ച ചിത്രം : അല്ലു അർജുന്റെ ആ ഹിറ്റ് ചിത്രം വീണ്ടും തീയറ്ററിലേക്ക്
അന്യഭാഷാ നടൻമാരില്‍ കേരളത്തില്‍ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്‍ജുൻ എന്ന അല്ലു അർജ്ജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളില്‍ പ്രധാനപ്പെട്ട സിനിമയാണ് "ഹാപ്പി". എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തില്‍ അന്ന് 150...
Cinema
ജോർജ്കുട്ടിയ്ക്ക് തമിഴിൽ നിന്നും ഒരു ഉശിരൻ എതിരാളി; തീയറ്ററുകൾ പൊട്ടിത്തെറിപ്പിച്ച് ബ്ലാസ്റ്റ് വൻ വിജയത്തിലേയ്ക്ക്
ആവറേജ് ഹിറ്റുകള്‍ തുലോം കുറഞ്ഞ കാലമാണ് ഇത്. തിയറ്ററുകളില്‍ എത്തുന്ന ചിത്രങ്ങള്‍ ഒന്നുകില്‍ വലിയ ഹിറ്റുകളാവും, അല്ലെങ്കില്‍ തികഞ്ഞ പരാജയങ്ങള്‍.ഇതിനിടയില്‍, നിര്‍മ്മാതാവിന് വലിയ നഷ്ടം ഉണ്ടാക്കാത്ത ചെറിയ വിജയങ്ങള്‍ ഇപ്പോള്‍ ഇല്ലെന്നുതന്നെ പറയാം. റിലീസ് ദിനത്തില്‍ ഉയരുന്ന...
Politics
Religion
Sports
Latest Articles
General News
വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതി: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്; മാസ്റ്റർ പ്ലാനിന് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകും
കൽപറ്റ: വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ...
General News
കലൂർ അപകടം: അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും ഇടക്കാല ജാമ്യം
കൊച്ചി: എറണാകുളം കലൂർ സ്റ്റേഡിയത്തിൽ എംഎൽഎ ഉമ തോമസിന് അപകടമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം. മൃദംഗവിഷന്‍ സിഇഒ ഷമീര്‍, ഇവന്‍റ് കമ്പനി മാനേജര്‍ കൃഷ്ണകുമാര്‍,...
General News
നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി
കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു...
General News
യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും ഫോണും തട്ടിയ സംഭവം : യുവതികൾ അടക്കമുള്ള തട്ടിപ്പ് സംഘത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
തൃശൂർ: യുവാവിനെ തേൻകെണിയില്‍ കുടുക്കി സ്വർണവും പണവും ഉള്‍പ്പെടെ തട്ടിയെടുത്ത സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിലായത്.സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വലപ്പാട് ബീച്ച് ഇയ്യാനി ഹിമ...
Kottayam
കോട്ടയം ഏറ്റുമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് കല്ലറ സ്വദേശിയായ സൊമാറ്റോ ഡെലിവറി ബോയ്
കോട്ടയം : ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് ആയ യുവാവിനെ ദാരുണാന്ത്യം. കല്ലറ സ്വദേശിയായ ദേവനന്ദൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂടി...

