[rev_slider alias="inline"]

Main News

Don't Miss

Entertainment

സിനിമ ഇനി വ്യവസായം ; സ്വാഗതം ചെയ്ത് മോഹൻലാൽ ; കൊച്ചിയിൽ ഇന്റർനാഷണൽ ഫിലിം സിറ്റി; ബഡ്ജറ്റിൽ സിനിമ മേഖലയ്ക്ക് പുത്തൻ ഉണർവ്

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സിനിമ മേഖലയ്ക്ക് കാര്യമായ പ്രാതിനിധ്യം. സിനിമയെ വ്യവസായമായി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ഈ തീരുമാനത്തെ കൈയ്യടിച്ചുകൊണ്ടാണ് സിനിമ ലോകം ഏറ്റെടുത്തത്. നടപടി സ്വാഗതാർഹമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സിനിമാ മേഖലയ്ക്ക്...

സലിംകുമാറിന് എറണാകുളത്ത് സ്മാരകം; ഒരു കോടി രൂപ നീക്കിവെച്ചു 

അന്തരിച്ച നടൻ സലിം കുമാറിന് എറണാകുളത്ത് സ്മാരകം ഒരുങ്ങും. വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. ഇതിനായി ബജറ്റിൽ 1 കോടി വകയിരുത്തി. ദേശീയ അവാർഡ് ജേതാവ് കൂടിയായ സലിം കുമാര്‍ കഴിഞ്ഞ ജൂൺ...

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

രാജ്യാന്തര തീർത്ഥാടന കേന്ദ്രമായി ലോക പൈതൃക പട്ടികയിൽ ഇടം നേടി, സഹ്യൻ്റെ നെറുകയിൽ പ്രശോഭിക്കുന്ന വെള്ളറട തെക്കൻ കുരിശുമലയുടെ ചരിത്രവും പോരാട്ടങ്ങളുടെ കുടുംബജീവിതവും എന്നും സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന തരത്തിൽ ഒരുക്കിയ ചിത്രമാണ് "അരയനും അമരക്കാരനും".ഇന്ദ്രൻസ്, ചെമ്പിൽ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കലൂര്‍ സ്റ്റേഡിയം അപകടം; ദിവ്യ ഉണ്ണിയുടെയും, സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെയും മൊഴിയെടുക്കും; സംഘാടകരുടെ പണപിരിവിനെ സംബന്ധിച്ചും അന്വേഷണം

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഘാടകരുടെ പണപിരിവിനെ...

പുതുവ‍ർഷ രാത്രിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസ്; 14കാരൻ കസ്റ്റഡിയിൽ

തൃശൂർ: തൃശൂരില്‍ പുതുവ‍ർഷ രാത്രിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പതിനാലുകാരൻ കസ്റ്റഡിയില്‍. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് പറയുന്നു. സഹപാഠിയെ കത്തി കാട്ടി...

എരുമേലി കണമല അട്ടിവളവിൽ അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ടു : ഡ്രൈവർക്ക് ദാരുണാന്ത്യം : അപകടത്തിൽ പെട്ടത് ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്ത സഞ്ചരിച്ച വാഹനം

കോട്ടയം : എരുമേലി കണമല അട്ടിവളവിന് സമീപം നിയന്ത്രണം നഷ്ടമായ അയ്യപ്പഭകതരുടെ വാഹനം മറിഞ്ഞ് ഡ്രൈവർ മരിച്ചു. ബസ് ഡ്രൈവർ ആന്ധ്ര സ്വദേശിയായ രാജുവാണ് (50) മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം...

‘മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല’; കരകുളം എഞ്ചിനീയറിം​ഗ് കോളേജിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ഉടമയുടേത്; ഫോണിൽ നിന്നും ആത്മഹത്യക്കുറിപ്പ് കിട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കരകുളത്തെ എഞ്ചിനീയറിം​ഗ് കോളേജിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളേജ് ഉടമ അബ്ദുൾ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിലെ ​ഗാലറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ്...

കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പളളി സ്വദേശിയായ യുവാവ് മരിച്ചു

കുട്ടിക്കാനം: കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ...

Hot Topics

spot_imgspot_img