[rev_slider alias="inline"]

Main News

Don't Miss

Entertainment

ഗാന്ധിജയന്തിയോടനുബന്ധിച്ച് ആശ്രമം സ്കൂളിൽ കുട്ടികൾക്കായി ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു

സീനിയർ ചേംബർ ഇന്റർനാഷണലിന്റെവൈക്കം ലീജിയന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ആശ്രമം സ്കൂളിൽ കുട്ടികൾക്കായി ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. വൈക്കം മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീത രാജേഷ് മത്സരം ഉദ്ഘടാനം ചെയ്തു. ലീജിയൻ പ്രസിഡന്റ്‌ കെപി.വേണുഗോപാൽ അധ്യക്ഷത...

മന്ത്രി കൊണ്ട സുരേഖ ഉന്നയിച്ച ആരോപണം അങ്ങേയറ്റം പരിഹാസ്യവും അസ്വീകാര്യവുമാണ്; സാമന്തയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിൽ പ്രതികരിച്ച് നാഗചൈതന്യ

തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു....

ഒടുവില്‍ റീ റിലീസ് തീയതി പ്രഖ്യാപിച്ച് ഈ മമ്മൂട്ടി ചിത്രം; എത്തുക ഒക്ടോബര്‍ നാലിന് 

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആണ് റീ റിലീസ്. ഏറ്റവുമധികം റീ റിലീസുകള്‍ സമീപകാലത്ത് സംഭവിച്ചത് തമിഴിലാണെങ്കിലും മലയാളത്തിലും അത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ അടുത്ത റീ റിലീസ് എത്തുകയാണ്.  മമ്മൂട്ടിയെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നവംബറിലും കേരളത്തില്‍ മഴ തുടരും ; രണ്ട് ദിനം ശമനം ; 3 മുതൽ വീണ്ടും ശക്തമായ മഴയെന്ന് കാലാവസ്ഥ വകുപ്പ്

ന്യൂസ് ഡെസ്ക് : കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ  പ്രവചന പ്രകാരം കേരളത്തിൽ നവംബർ മാസത്തിൽ പൊതുവേ സാധാരണയോ, അതിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. മധ്യ,തെക്കൻ ജില്ലകളിൽ കൂടുതൽ മേഖലയിൽ സാധാരണയിൽ കൂടുതൽ...

പുരുഷ നഴ്‌സിംഗ് ആഫീസര്‍മാരെ ആവശ്യമുണ്ട്

പത്തനംതിട്ട : ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ, സന്നിധാനം, കരിമലയിലും പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇ എം സി) ദിവസവേതനത്തില്‍ പുരുഷ നഴ്‌സിംഗ് ആഫീസര്‍മാരെ ആവശ്യമുണ്ട്. (2023 നവംബര്‍ 15...

വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടം ; ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായി ഒരുമയോടെ മുന്നോട്ടു പോകാൻ സാധിക്കണം ; കേരളപ്പിറവി ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രസ്ഥാനത്തിന്‍റേയും നവോത്ഥാന പ്രസ്ഥാനത്തിന്‍റേയും ആശയങ്ങള്‍ തീര്‍ത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയര്‍ത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍...

ബിഗ് ചിത്രത്തിന് പിന്നാലെ ആറ് മാസം സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ലോകേഷ് കനകരാജ് ; ലിയോയ്ക്ക് ശേഷം മാറി നിൽക്കുന്നതിന്റെ കാരണം ഇതാണ്

ന്യൂസ് ഡെസ്ക് : തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്‍. തമിഴ് സിനിമയിലാണെങ്കില്‍ യുവതലമുറയില്‍ ഈ വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യന്‍ ലോകേഷ് കനകരാജ് ആണ്.സംവിധാനം ചെയ്ത ഫീച്ചര്‍ സിനിമകള്‍ അഞ്ചെണ്ണം. മാനഗരം മുതല്‍ ലിയോ വരെ...

സേവ് ചെയ്യാത്ത നമ്പറുകളുമായി എളുപ്പം ചാറ്റ് ചെയ്യാം ; അറിയാത്ത ആളുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന ഫീച്ചറുമായി വാട്സ്‌ആപ്പ് 

ന്യൂസ് ഡെസ്ക് : വാട്സ്‌ആപ്പിന് നിരന്തരം പുത്തൻ രൂപവും ഭാവവും നല്‍കുകയാണ് മെറ്റ. ഇതിനോടകം തന്നെ നിരവധി ഫീച്ചറുകള്‍ വാട്‌സ്‌ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.ഒടുവിലായി കോണ്‍ടാക്‌ട്‌സിലേക്ക് ആഡ് ചെയ്യാതെ തന്നെ അറിയാത്ത ആളുമായി ആശയവിനിമയം നടത്താന്‍...

Hot Topics

spot_imgspot_img