Main News
Don't Miss
Entertainment
Cinema
“വൺ ലാസ്റ്റ് ടൈം”: വിജയ് ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ : ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് നാളെ (18ജൂലൈ) വൈകുന്നേരം 6.01 മണി മുതൽ ആരംഭിക്കും
തന്റെ സജീവമായ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തെന്നിന്ത്യൻ സൂപ്പർ താരം വിജയ് അവസാനമായി അഭിനയിച്ച ജനനായകൻ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജൂലൈ 23, രാവിലെ 6 മണി മുതൽ ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് നാളെ...
Cinema
ഞാൻ കൃപാസനം വിശ്വാസി ; അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ടിനി ടോം
നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ടിനി ടോം. ദൈവത്തിന് സത്യം അറിയാമെന്നും ദൈവം നമുക്ക് വേണ്ടി പോരാടും എന്നും ടിനി ടോം കുറിച്ചു. എറണാകുളം പ്രിൻസിപ്പൽ...
Cinema
കിച്ചു സുധി- രേണു പ്രശ്നം : ഇടപെട്ട ബിഷപ്പിനെ ചാട്ടവാറുകൊണ്ട് അടിക്കണമെന്ന് സീക്രട്ട് ഏജൻ്റ് ; ചുട്ട മറുപടി നൽകി ബിഷപ്പ് നോബിൾ ഫിലിപ്പ്
കോട്ടയം : കിച്ചു സുധി- രേണു പ്രശ്നത്തില്‍ ഇടപെട്ട ബിഷപ്പ് നോബിള്‍ ഫിലിപ്പിനെ ചാട്ടവാറ് കൊണ്ട് അടിക്കണമെന്ന് പറഞ്ഞ യുട്യൂബർ സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റിന് മറുപടി.എന്‍റെ മുഖം അടിച്ച് പൊളിക്കണമെന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്...
Politics
Religion
Sports
Latest Articles
News
പ്രതീക്ഷിച്ച ലക്ഷ്യത്തിൽ ബിജെപിയെ എത്തിക്കും; അമിത് ഷായമായി നിർണായക കൂടിക്കാഴ്ച നടത്തി ശോഭാ സുരേന്ദ്രൻ
ദില്ലി: ബി ജെ പി ദേശീയ നിർവാഹക സമിതിയംഗവും കേരളത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളുമായ ശോഭ സുരേന്ദ്രൻ ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ...
News
പ്രശസ്ത സസ്യശാസ്ത്രജ്ഞൻ കെഎസ് മണിലാലിന്റെ വിയോഗം; അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: പ്രശസ്ത സസ്യശാസ്ത്രജ്ഞനും പത്മശ്രീ പുരസ്‌കാര ജേതാവുമായ കെഎസ് മണിലാലിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മണിലാല്‍ അന്തരിച്ചത്. 86 വയസായിരുന്നു."പത്മ അവാർഡ് ജേതാവും...
Cinema
പുഷ്പ തന്നെ ഒന്നാമത് : ബറോസിന് പത്താം സ്ഥാനം : സിനിമകളുടെ ബുക്കിങ്ങ് പട്ടിക പുറത്ത് വിട്ട് ബുക്ക് മൈ ഷോ
കൊച്ചി : മലയാളം ഉള്‍പ്പടെയുള്ള ഇന്റസ്ട്രികള്‍ പുതിയ റിലീസുകള്‍ക്കായി ഒരുങ്ങുകയാണ്. ഈ അവസരത്തിലും മുൻ റിലീസുകളെല്ലാം ശക്തമായ സ്വാധീനം ബോക്സ് ഓഫീസില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.ഈ അവസരത്തില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ടിക്കറ്റ് ബുക്കിംഗ്...
News
മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മറൈൻ ഡ്രെവിലെ ഫ്ലവർ ഷോയ്ക്കെതിരെ നോട്ടീസ് നല്‍കി കൊച്ചി കോർപ്പറേഷൻ
കൊച്ചി: മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന പരിപാടികള്‍ക്കെതിരെ നടപടിയുമായി കൊച്ചി കോർപ്പറേഷൻ. മറൈൻ ഡ്രെവിലെ ഫ്ലവർ ഷോയ്ക്കെതിരെ കോർപ്പറേഷൻ നോട്ടീസ് നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലവർ ഷോ ഉടൻ നിർത്തിവയ്ക്കാനാണ് നിർദേശം....
News
വീണയ്ക്ക് സര്‍വീസ് ടാക്സ് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല; ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിച്ചു: കുഴല്‍നാടന്‍
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ വീണ വീജയന്‍റെ സർവീസ് ടാക്സ് രജിസ്ട്രേഷൻ വിവരങ്ങള്‍ തേടി വിവരാവകാശ അപേക്ഷ നല്‍കിയിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍. എന്നാല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് മറുപടി കിട്ടിയത്. വീണയെ സംരക്ഷിക്കാൻ ധനമന്ത്രിയെ കൊണ്ട്...

