[rev_slider alias="inline"]

Main News

Don't Miss

Entertainment

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു..! പ്രണവിന്റെ പുതിയ ചിത്രത്തിൽ ലാലേട്ടനും; അപ്‌ഡേറ്റ് പുറത്ത്

പ്രണവ് മോഹൻലാൽ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയേക്കും.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ ഇഷ്ടപ്പെട്ട മോഹൻലാൽ സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല...

പണ്ട് ഞങ്ങൾ തുണിയും മണിയുമില്ലാതിരുന്നവരാണ് എന്ന് ആളുകൾ പറയും; ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് അഭിരാമി സുരേഷും അമൃത സുരേഷും

മലയാളികൾക്ക് ഏറെ പരിചിതമായ സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അമൃത സുരേഷ് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും താരമായി നിൽക്കുകയാണ് ഇപ്പോൾ. അഭിരാമി സുരേഷ് കൊച്ചിയിലെ ഒരു ഫേമസ്...

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ആരോഗ്യവകുപ്പിന് പൊന്‍തൂവല്‍ : 5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും രണ്ട് ആശുപത്രികള്‍ക്ക് പുന: അംഗീകാരവുമാണ്...

മുഖ്യമന്ത്രി പ്രധാനമന്ത്രി കൂടിക്കാഴ്ച നാളെ: ബഫര്‍സോണ്‍ ചര്‍ച്ചയായേക്കും

ഡെല്‍ഹി :മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രിയെ കാണും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 10.45-ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. സംസ്ഥാനത്തെ...

പാടശേഖരങ്ങളില്‍ നിരോധിത കീടനാശിനികളുടെ വ്യാപക ഉപയോഗം

ആലപ്പുഴ :അമ്പലപ്പുഴ പാടശേഖരങ്ങളിൽ നിരോധിത കീടനാശിനി ഉപയോഗം വ്യാപകമാകുന്നു .അപ്പർകുട്ടനാട് അടക്കമുള്ള പാടശേഖരങ്ങളിലാണ് നിരോധിത കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കുന്നത് .ഇത്തരത്തിലുള്ള ഉപയോഗം മൂലം പാടശേഖരങ്ങളുടെ സമീപത്തെ പരിസരവാസികളിൽ നവജാത ശിശുക്കളടക്കമുള്ളവർക്ക് ശാരീരിക അസ്വസ്ഥതകൾ...

ഹാപ്പിനെസ് ഫെസ്റ്റിവലിൽ മെഗാ ജോബ് ഫെയറും

തളിപ്പറമ്പ് മണ്ഡലത്തിൽ നടക്കുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിൽ മെഗാ ജോബ് ഫെയറും സംഘടിപ്പിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഉദ്യോഗർത്ഥികൾക്ക് മികച്ച ഭാവി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്ഹാപ്പിനെസ് ഫെസ്റ്റിവലിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത് എന്ന് എം.എൽ.എ...

കൊറിയൻ വനിതാ കരിപ്പൂരിൽ വെച്ച് പീഡനത്തിനിരയായതായി പരാതി ; പരാതിക്കാരി മതിയായ രേഖകളിലാതെ വിമാനത്താവളത്തിൽ പിടികൂടിയ യുവതി

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിൽ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു.  കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പറഞ്ഞത്. രണ്ട്...

Hot Topics

spot_imgspot_img