പാറമ്പുഴ വെള്ളാപ്പള്ളിൽ മറിയാമ്മ

പാറമ്പുഴ വെള്ളാപ്പള്ളിൽ മറിയാമ്മ (91) നിര്യാതയായി. പരേത വാകത്താനം തുമ്പശേരിയിൽ കുടുംബാംഗമാണ്. മൃതദേഹം ഇന്ന് ഒൿടോബർ 28 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്. സംസ്കാരം ഒക്ടോബർ 29 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് പൊൻപള്ളി പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: പരേതനായ ജോർജ്ജ് കുട്ടി ,സണ്ണി, ലീലാമ്മ, സൂസമ്മ , സുജ.
മരുമക്കൾ: മോളമ്മ തിരുവഞ്ചൂർ പുൽക്കോട്ടിൽ, ലിസമ്മ ഒറവയ്ക്കൽ പരിയാരത്തിൽ,
കുറിച്ചി പണിക്കരു പറമ്പിൽ (അട്ടച്ചിറ ) അവറാച്ചൻ , കുഴിമറ്റം ചിറ പുറത്ത് രാജു, തിരുവഞ്ചൂർ കോയിപ്പുറത്ത് പരേതനായ തോമസ് കെ. തോമസ്.

Advertisements

Hot Topics

Related Articles