കോട്ടയം : പൊതുപ്രവർത്തകനും യുവസംവിധായകനുമായ റിയാസ് മുഹമ്മദ് ആം ആദ്മി പാർട്ടിയിൽ. കോട്ടയത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് കൂരോത്ത്, സെക്രട്ടറി സിന്ധു രാഗേഷ് ,യൂത്തിന്റെ ഭാരവാഹികളായ സുബിൻ കെ എസ് , സോണി ജേക്കബ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സംസ്ഥാന വർക്കിംഗ് ഡോ.സെലിൻ ഫിലിപ്പ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
Advertisements


