സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കൊല്ലാട് പൗരാവലി സ്വീകരണം നൽകി

കൊല്ലാട്: നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന് കൊല്ലാട് എസ്എൻഡിപി ഹാളിൽ നടന്ന സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

Advertisements

ജനപ്രതിനിധികളും തദ്ദേശീയരുമായ നിരവധി പേർ സ്വീകരണം നൽകി. പൗരസമിതി ചെയർമാൻ സിബി ജോൺ അധ്യക്ഷത വഹിച്ചു. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും കലാകായിക മത്സരങ്ങളിൽ വിജയിച്ചവരെയും എസ്എസ്എൽസി, പ്ലസ് ടു തലങ്ങളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെയും. ഡിഗ്രി തലങ്ങളിൽ റാങ്ക് വാങ്ങിയവരെയും ഈ അവസരത്തിൽ മൊമന്റം നൽകി ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനുമോദനത്തിനും സ്വീകരണത്തിനുംസ്പീക്കർ മറുപടി പറഞ്ഞു. നഗരസഭ ചെയർമാൻ എം പി സന്തോഷ് കുമാർ, ലതാകുമാരി സലിമോൻ, പ്രൊഫ: ടൈറ്റസ് വർക്കി, റവ: ജേക്കബ് വി ജോർജ്, ഫാ: കുര്യൻ തോമസ്, ജഗദീഷ് പാറയിൽ, ഡോ: പരമേശ്വരക്കുറുപ്പ്, ജയൻ ബി മഠം, ജയ് പി പോൾ, തമ്പാൻ കുര്യൻ വർഗീസ്,
ടി ടി ബിജു, ഉദയകുമാർ, ജോർജുകുട്ടി. തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles