കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി വായനാദിനാചരണം
കോട്ടയം പബ്ലിക് ലൈബ്രറി വായനാദിനാചരണം .പിഎൻ പണിക്കർ അനുസ്മരണവും
ഇന്നു ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് 5.50ന് കെ.പി .എസ് മേനോൻ ഹാളിൽ നടക്കും. എം.ജി
സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ സി.ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും
.നഗരസഭാ ചെയർമാൻഎം.പി സന്തോഷ് കുമാറിനെ ആദരിക്കും. ഫാ.ഡോ.എം.പി ജോർജ് ,
അഡ്വ.വി.ബി.ബിനു.വി. ജയകുമാർ കെ.സി വിജയകുമാർ എന്നിവർ പ്രസംഗിക്കും .
തുടർന്ന് സുമാറോ ഗായക സംഘത്തിന്റെ അക്കാപെല്ല ആത്മ പാട്ടുകൂട്ടം ആത്മരാഗം
സംഗീത പരിപാടിയും നടക്കും.
Advertisements


