തലയോലപ്പറമ്പ് പഞ്ചായത്ത് 13ാം വാർഡിലെമഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

ഫോട്ടോ: തലയോലപ്പറമ്പ് പഞ്ചായത്ത് 13ാം വാർഡിലെ
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
പഞ്ചായത്ത് അംഗം കെ.കെ.ഷാജി നിർവഹിക്കുന്നു

Advertisements

തലയോലപ്പറമ്പ്:മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ തലയോലപ്പറമ്പ് പഞ്ചായത്ത് 13ാം വാർഡ് തല ഉദ്ഘാടനം നടത്തി.
മാത്താനം ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച ശുചീകരണ പ്രവർത്തനം
പഞ്ചായത്ത് അംഗം കെ.കെ.ഷാജി ഉദ്ഘാടനം ചെയ്തു.
ഷീലമോഹനൻ, ബിന്ദുസന്തോഷ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങി നൂറ് കണക്കിന് പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

Hot Topics

Related Articles