കോട്ടയം : മുൻ മന്ത്രിയും എൻസിപി സംസ്ഥാന പ്രസിഡണ്ടുമായിരുന്ന തോമസ് ചാണ്ടിയുടെ ആറാമത് വാർഷിക അനുസ്മരണ സമ്മേളനം എൻസിപി(എസ്) കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാലാ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മാരായ ഗ്ലാഡ്സൺ ജേക്കബ്, ഗോപിദാസ് തറപ്പേൽ,ശ്രീനാഥ് സി ജി കോട്ടയം ബ്ലോക്ക് പ്രസിഡന്റ് ജോമി നടുവിലെവീട്ടിൽ, എൻ എൽ സി ജില്ലാ വൈസ് പ്രസിഡണ്ട് റ്റി കെ നാണപ്പൻ,ജി സജീവ്,ജയപ്രകാശ് വി കെ എന്നിവർ പ്രസംഗിച്ചു.
Advertisements


